Teaching practice Day-24


 19/7/2022

Tuesday                   Day-24


രാവിലെ 9 മണിക്ക് സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു. സ്റ്റേജിൽ രാവിലെ നാടകം ഉണ്ടെന്ന് അറിയിച്ചതിനാൽ, സ്റ്റേജ് വൃത്തി ആക്കി.SPC യുടെ ആഭിമുഖ്യത്തിൽ കേരള പോലീസ് "തീക്കളി "എന്ന നാടകം അവതരിപ്പിച്ചു. സൈബർ ലോകത്തെ ദൂഷ്യവശങ്ങൾ നാടകത്തിലൂടെ അവതരിപ്പിച്ചു.

ഉച്ചക്ക് ഭക്ഷണം വിളമ്പി നൽകി. ഉച്ചക്ക് സ്റ്റേജിൽ ബെഞ്ച് പിടിച്ചിട്ട് സ്റ്റേജിൽ ഇരുന്നു ലെസ്സൺ പ്ലാൻ എഴുതി. ഉച്ചക്ക് ശേഷം എനിക്ക് ക്ലാസുകൾ ഉണ്ടായിരുന്നില്ല.3:30 ന് രജിസ്റ്ററിൽ സൈൻ ചെയ്ത് മടങ്ങി.

Comments

Popular posts from this blog

Teaching practice Day -11