Teaching practice day --28


 25/7/2022

Monday                   Day-28

ഇന്ന് രാവിലെ 9 മണിക്ക് സ്കൂളിൽ എത്തി.രജിസ്റ്ററിൽ സൈൻ ചെയ്തു സ്കൂളിലെ ആഡിറ്റോറിയത്തിൽ എത്തിയിരുന്നു. മിഡ് എക്സാം തുടങ്ങുന്ന ദിവസം ആയിരുന്നു.ഉച്ചയ്ക്ക് രണ്ടര മുതൽ മൂന്നര വരെയും ആണ് എക്സാം സമയം. രാവിലെ 9 45 മുതൽ 10 :30 വരെ എക്സാം നടന്നു. 8 ബി യിൽ എസ് എൻ പ്ലാൻ അനുസരിച്ച് ക്ലാസ് എടുക്കാൻ പറ്റി. ഉച്ചയ്ക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകി. ഉച്ചയ്ക്ക് ശേഷം ആറാമത്തെ പിരീഡ് 9 അച്ചീവ്മെന്റ് ടെസ്റ്റ് നടത്തി.  രണ്ടര മുതൽ ഉള്ള എക്സാമിൽ എക്സാം ഡ്യൂട്ടിക്ക് നിന്നു..

Comments

Popular posts from this blog

Teaching practice Day -11