Teaching practice day -30


                               Day. 30

 രാവിലെ 9 മണിക്ക് സ്കൂളിൽ എത്തി. രജിസ്റ്ററിൽ സൈൻ ചെയ്ത ശേഷം ഒമ്പതിൽ ഫിസിക്സ് പരീക്ഷയ്ക്ക് ഡ്യൂട്ടിക്ക് നിന്ന്. ഇന്നത്തോടെ 30 lesson പൂർത്തീകരിച്ചു. 9b യിൽ ആഹാരം അന്നനാളത്തിൽ എന്ന പാഠം പഠിപ്പിച്ചാണ് 30 കംപ്ലീറ്റ് ആക്കിയത്. ഉച്ചയ്ക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകി. ഉച്ചയ്ക്ക് ശേഷം എട്ട് നിന്നിരുന്നു. രണ്ടര മുതൽ രണ്ടര വരെ  8 പരീക്ഷ  നടത്തി.  3.30ന് രജിസ്റ്ററിൽ സൈൻ ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.

Comments