Teaching practice day 31
29/07/2022
വെള്ളിയാഴ്ച
ദിവസം. 31
രാവിലെ സ്കൂളിൽ എത്തി രജിസ്റ്ററിൽ അടയാളം ചെയ്തു. അവസാന ദിനം ഇന്ന് ആയിരുന്നു. കുട്ടികളെ പിരിയുന്നതിൽ വളരെ വിഷമം തോന്നിയിരുന്നു. ഇന്ന് കുട്ടികൾക്ക് ബയോളജി പരീക്ഷ ആയിരുന്നു. കുട്ടികൾ നന്നായി എക്സാം എഴുതീ.9 ക്ലാസ്സിൽ പ്രൊജക്റ്റ് എന്റെ ടൂൾ നൽകിയിരുന്നു. ഉച്ചക്ക് ശേഷം കുട്ടികൾക്ക് മധുരം നൽകി ഞങ്ങളെ വിട്ടു പിരിയുന്നതിൽ കുട്ടികൾ വളരെ വിഷമത്തിലായിരുന്നു. ഇന്ന് 10 ക്ലാസ്സിലെ കുട്ടികൾക്ക് സമ്മാനം നൽകുന്ന ചടങ്ങും ഉണ്ടായിരുന്നു.ബയോളജി പേപ്പർ നോക്കി ടീച്ചറിനെ ഏൽപ്പിച്ചു. റെക്കോർഡ്, അറ്റന്റൻസ് ചെയ്ത് രജിസ്റ്റർ എന്നിവ H. m ചിഹ്നം നൽകി. കുട്ടികൾ കരയുന്നത് കണ്ടപ്പോൾ ആകെ വിഷമം ആയി. 4:30 ന് സ്കൂളിൽ നിന്നും മടങ്ങി.
Comments
Post a Comment