Posts

Showing posts from February, 2022

Summary About This week

 4/02/2022 Friday                            Summary വീഡിയോ റെക്കോർഡഡ് ക്ലാസ്സ്‌ 5 എണ്ണം എടുത്തിരുന്നു. ഏറ്റവും പ്രയാസം കുട്ടികൾ ഇല്ലാതെ ക്ലാസ്സ്‌ എടുക്കുമ്പോഴാണ്. ഫെബ്രുവരി 2,3 തീയതികളിൽ രാവിലെ മുതൽ വൈകുന്നേരം വരെ ക്ലാസ്സ്‌ എടുത്ത് 7  ലെസ്സൺ പ്ലാൻ തീർന്നു. (3/02/2022)ഇന്നലെയാണ്  40 ലെസ്സൺ പ്ലാൻ കംപ്ലീറ്റ് ആയത്.

Peer teaching

 3/02/2022 Thursday രാവിലെ 9 ക്ലാസ്സിലെ അസ്ഥികൂടം ഇല്ലാതെയും ചലനം, ചലനവും സഞ്ചാരവും (5E model) ഉം ക്ലാസ്സ്‌ എടുത്തു. ഉച്ചക്ക് 8 ക്ലാസ്സിലെ തരംതിരിക്കുന്നത് എന്തിന് എന്ന പാഠത്തിലെ വൈറസ് (news based)എന്ന ലെസ്സണും  എടുത്തു.

Peer teaching class

 2/02/2022 Wednesday ഇന്ന് രാവിലെ peer teaching ന് 9 ക്ലാസ്സിലെ പ്രതിദ്വന്ദി പേശികൾ, അസ്ഥി സന്ധികൾ എന്നിവ ക്ലാസ്സ്‌ എടുത്തു. ഉച്ചക്ക് 9 ക്ലാസ്സിലെ മാതൃകാസ്ഥിസന്ധി, അസ്ഥികൂടം പേശിക്ക് പുറത്ത് എന്നീ 2 ലെസ്സണുകൾ ക്ലാസ്സ്‌ എടുത്തു. നന്നായി ക്ലാസ്സ്‌ എടുക്കുവാൻ സാധിച്ചിരുന്നു.

Teaching practice -Recorded class

 1/02/2022 Tuesday Recorded class link >  https://youtu.be/ANlmDutYUYA 9 ക്ലാസ്സിലെ മനുഷ്യാസ്ഥികൂടം എന്ന ലെസ്സൺ ആണ് സ്ക്രീൻ റെക്കോർഡ് ചെയ്തത്.

Teaching Practice -Recorded class

 1/02/2022 Tuesday Recorded class link>   പലതരം പേശികൾ 9 ക്ലാസ്സിലെ ചലനത്തിന്റെ  ജീവശാസ്ത്രം എന്ന ഭാഗത്തെ പലതരം പേശികൾ ആണ് ഇന്ന് വീഡിയോ റെക്കോർഡ് ചെയ്തത്. ICT മോഡൽ ആയിരുന്നതിനാൽ സ്ക്രീൻ ഷെയർ ചെയ്തു കുട്ടികൾ ഉള്ളതായി സങ്കല്പിച്ച് പഠിപ്പിച്ചു.